കൈ മാറി കിട്ടിയ സ്ഥാപനങ്ങള്‍

(1)     ജില്ലാ  കൃഷിത്തോട്ടം, തളിപ്പറമ്പ്, കരിമ്പം.

(2)     സംസ്ഥാന തെങ്ങിന്‍ തൈ ഉല്പാദന കേന്ദ്രം, പാലയാട്.

(3)     സംസ്ഥാന വിത്തുല്പാദന കേന്ദ്രം, വേങ്ങാട്.

(4)     സംസ്ഥാന വിത്തുല്പാദന കേന്ദ്രം,കാങ്കോല്‍.

(5)     സര്‍ക്കാര്‍ ആടുവളര്‍ത്തു കേന്ദ്രം, കൊമ്മേരി.

(6)     ആര്‍.എ.എച്ച്.സി., ഇരിട്ടി.

(7)     ആര്‍.എ. എച്ച്.സി., കണ്ണൂര്‍.

(8)     ആര്‍.എ. എച്ച്.സി., കൊമ്മേരി.

(9)    ആര്‍.എ. എച്ച്.സി., പയ്യന്നൂര്‍.

(10)   ജില്ലാ ആശുപത്രി (എച്ച്.ക്യൂ), കണ്ണൂര്‍.

(11)   ജില്ലാ ആയുര്‍വ്വേദ ആശുപത്രി, കണ്ണൂര്‍.

(12)   ജില്ലാ ഹോമിയോ ആശുപത്രി, കണ്ണൂര്‍.

(13)   ജില്ലാ വെറ്ററിനറി കേന്ദ്രം, കണ്ണൂര്‍.

(14)   ഗവ.ഫാഷന്‍ ഡിസൈനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, തോട്ടട, കണ്ണൂര്‍.

(15)   ഗവ.ഫാഷന്‍ ഡിസൈനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, നെരുവമ്പ്രം.

(16)   സയൻസ് പാർക്ക്, കണ്ണൂര്‍.

(17)   സെന്റർ ഫോർ എക്സലൻസ്, കല്ല്യാശ്ശേരി.

(18)   ജില്ലാ മണ്ണ് പരിശോധനാകേന്ദ്രം, കരിമ്പം.

(19)  മൊബൈല്‍ സോയില്‍ ടെസ്റ്റിംഗ് ലാബ്, കണ്ണൂര്‍.

(20)   ജില്ലയിലെ മുന്‍സിപ്പല്‍/കോര്‍പ്പറേഷന്‍ പ്രദേശത്തൊഴികെയുള്ള എല്ലാ ഗവ:   ഹൈസ്ക്കൂളുകളും ടെക്നിക്കല്‍ ഹൈസ്ക്കൂളുകളും ഹയര്‍സെക്കണ്ടറി/ വൊക്കേഷണല്‍ഹയര്‍സെക്കണ്ടറി സ്ക്കൂളുകളും.(72 എണ്ണം)

(21)   ഫിഷറീസ് ഹൈസ്ക്കൂള്‍, അഴീക്കല്‍.

(22)   മാതമംഗലം ടി.ടി.ഐ.

(23)   ഗവ: കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, തളിപ്പറമ്പ ആന്‍റ് കണ്ണപുരം.

(24)   മയ്യിൽ അപ്പാരൽ പാർക്ക്.

(25)   കുറ്റ്യാട്ടൂർ അപ്പാരൽ പാർക്ക്.

(26)   കല്ല്യാശ്ശേരി അപ്പാരൽ പാർക്ക്.

(27)   കൊളപ്പ ഭിന്നശേഷി തൊഴിൽ പരിശീലന കേന്ദ്രം.

(28)   ആരൂഢം കൺവെൻഷൻ സെന്റർ, ചട്ടുകപ്പാറ.

(29)   എം. മുകുന്ദൻ പാർക്ക് , ന്യൂമാഹി.

(30)   കുറുമാത്തൂർ കുടുംബശ്രീ ട്രെയിനിംഗ് സെന്റർ.

(31)   പാലക്കോട് ഫിഷ് ലാന്റിങ് സെന്റർ.

(32)   വനിതാ വ്യവസായ എസ്റ്റേറ്റ്, ചട്ടുകപ്പാറ.

(33)   ABC സെന്റർ, പടിയൂർ.

(34)   നവജീവൻ മാതൃക ഗ്രാമം, ആറളം.