Establishment

ജില്ലാ പഞ്ചായത്ത് ഓഫീസ് സംവിധാനം
ജില്ലാ പഞ്ചായത്ത് ഓഫീസ് മേധാവി ജില്ലാ പഞ്ചായത്ത് സെക്രട്ടറിയാണ്. തൊട്ടുതാഴെ ഫൈനാന്‍സ് ഓഫീസറും സൂപ്പര്‍വൈസറി കേഡറില്‍ രണ്ട് ജൂനിയര്‍ സൂപ്രണ്ടുമാരും ഒരു ഹെഡ് ക്ലര്‍ക്കും ഉണ്ട്. വിവിധവകുപ്പുകളില്‍ നിന്ന് പുനര്‍വിന്യാസം വഴി വന്നിട്ടുള്ള സ്റ്റാഫ് ഉള്‍പ്പെടെ 15 ക്ലറിക്കല്‍ ജീവനക്കാരും, രണ്ട് ടൈപ്പിസ്റ്റ്, ഒരു കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, രണ്ട് പ്യൂണ്‍, മൂന്ന് ഡ്രൈവര്‍, രണ്ട് പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നിവരുമാണ് മൊത്തത്തിലുള്ള ജീവനക്കാര്‍.
സെക്രട്ടറി : ശ്രീജിത്ത്‌ എം.കെ ഫിനാന്‍സ് ഓഫീസര്‍ :സജീവന്‍ കെ ജൂനിയര്‍ സൂപ്രണ്ട് : ഷിഹാബ് എം. (ഭരണം)
1. എ2/ജനകീയാസൂത്രണം ജില്ലാപഞ്ചായത്ത് യോഗങ്ങള്‍ : ഷലീമ സുരേഷ് 2. എ3/ഫിഷറീസ്, സാമൂഹ്യക്ഷേമം, ടൂള്‍സ് ആന്റ് ഫര്‍ണിച്ചര്‍, ബുക്സ്-ഫോമ്സ്, വാഹനങ്ങള്‍,പെര്‍ഫോമന്‍സ് ഓഡിറ്റ്. : ശ്രിജില്‍ പി. 3. എ4/പട്ടികജാതി-പട്ടികവര്‍ഗ്ഗക്ഷേമം, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി. : സന്ധ്യ പി. കെ. 4. സി1/ജീവനക്കാരും മെമ്പര്‍മാരും ഉള്‍പ്പെടെ :ദിലീപ് കുമാര്‍ സി.പി. 5. ഡി/ ഡെസ്പാച്ച്, വെള്ളം, വൈദ്യുതി, ടെലഫോണ്‍ ചാര്‍ജുകള്‍, ഫോട്ടോകോപ്പിയര്‍, ഡ്യൂപ്ളിക്കേറ്റര്‍, ജനറേറ്റര്‍. : നിരുപമ ടി.
ജൂനിയര്‍ സൂപ്രണ്ട് (എക്കൌണ്ട്സ്) : മുന്ന പി. സദാനന്ദ്
1. എ1/എക്കൌണ്ട്, അസ്സറ്റ്സ് :രാധാകൃഷ്ണന്‍ എ.കെ. 2. ബി1/വരവ്, ചെലവ്, വാര്‍ഷിക ധനപത്രിക, ധനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി, ബഡ്ജറ്റ്. : അനിഷ കെ.സി. 3. ബി2/ പാലങ്ങള്‍, റോഡുകള്‍, എജി ഓഡിറ്റ്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി.: റീജ ചെരുവാട്ടില്‍ 4. ബി3/ തപാല്‍, വ്യവസായം, സഹകരണം, മൃഗസംരക്ഷണം, മിസലേനിയസ്, ക്ഷീരവികസനം.: ബിനീഷ് മാത്യു 5. സി2/കൃഷി, മണ്ണ് സംരക്ഷണം വികസന സ്റ്റാന്റിംഗ് കമ്മിറ്റി : 6. എച്ച്/ അലോട്ട് മെന്റ് ലോക്കല്‍ ഫണ്ട് ഓഡിറ്റ് : സോണി ബി.എന്‍.
ഹെഡ് ക്ലര്‍ക്ക് : ശ്രീനിവാസന്‍ കെ.
1. ഇ1/വിദ്യാഭ്യാസം, എ.എസ്.എ., സയന്‍സ് പാര്‍ക്ക്, എം.ജിപി. : സീമ പി.വി 2. ഇ2/വിദ്യാഭ്യാസം, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി ടീച്ചേര്‍സ് ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ട് :ധനൂപ് കെ. 3. ഇ3/ ആരോഗ്യം, കേരളോത്സവം, ആരോഗ്യ വിദ്യാഭ്യാസം, സ്റ്റാന്റിംഗ് കമ്മിറ്റി :ശൈനേഷ് ചന്ദ്ര ഇ. 4. എം/ഇറിഗേഷന്‍, കുടിവെള്ളം, ദാരിദ്ര്യ ലഘൂകരണം. : നിരുപമ ടി.