പൊതുജലാശയങ്ങളിലെ മത്സ്യവിത്ത് നിക്ഷേപം
September 22, 2026
കണ്ണൂർ ജില്ലാ പഞ്ചായത്ത് കേരള സർക്കാർ-ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന പൊതുജലാശയങ്ങളിലെ മത്സ്യവിത്ത് നിക്ഷേപം പടിയൂർ പൂവം കടവിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു.