വരുമാന സ്രോതസ്സുകള്‍

1. സംസ്ഥാനപദ്ധതി വിഹിതം-എ-ഫണ്ട് (വികസന പദ്ധതികള്‍ക്ക്)

2. സംസ്ഥാനാവിഷ്കൃത ഫണ്ട്-ബി-ഫണ്ട് (ചില വകുപ്പുകളുടെ പ്രത്യേക പദ്ധതികള്‍ക്ക്)

3. ജനറല്‍ പര്‍പ്പസ് ഫണ്ട്- ഓഫീസ് ചെലവുകള്‍ക്കും ശമ്പളത്തിനും

4. മെയിന്‍റനന്‍സ് ഗ്രാന്‍റ്-സി-ഫണ്ട്- (റോഡ്സ്)- റോഡ് പാലം, വികസനം

5. മെയിന്‍റനന്‍സ് ഗ്രാന്‍റ്-സി-ഫണ്ട് -(നോണ്‍ റോഡ്സ്) സ്ഥാപനങ്ങളുടെ അറ്റകുറ്റ പണികള്‍

6. എസ്.എസ്.എ.ഫണ്ട്

7. കേന്ദ്രാവിഷ്കൃത പദ്ധതിക്കുള്ള ഫണ്ട്

8. ഫാമുകളില്‍ നിന്നുള്ള വരവ്

9. വാടക ഇനം (തനത് ഫണ്ട്)

10. ഫോറങ്ങളുടെ വില്പന

11. സ്കൂളുകളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വഴി വരുമാനം

12. വിട്ടുകിട്ടിയ സ്ഥാപനങ്ങളില്‍ നിന്നുള്ള വരുമാനം

13. ചുമത്തപ്പെടുന്ന ഫൈനുകള്‍