സ്പോര്‍ട്സ് ക്ലബ് അപേക്ഷാ ഫോറം .

Posted on Monday, December 18, 2023

                              കണ്ണൂര്‍ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിതി ചെയ്യുന്ന രജിസ്റ്റേഡ്  സ്പോര്‍ട്സ്

ക്ലബുകള്‍ക്ക് അപേക്ഷിക്കാവുന്നതാണ് .അപേക്ഷാ ഫോറം പൂരിപ്പിച്ചു 2023 ഡിസംബര് 26 നു 5

മണിക്കകം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ് .