ഡോക്യുമെന്റഷന്‍ കൊട്ടേഷന്‍

Posted on Tuesday, December 26, 2023

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി പദ്ധതിയേതര വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഫോടോ വീഡിയോ ഉള്‍പ്പെടെ ഉള്ള ഡോക്യുമെന്റേഷന്‍ തയ്യാറാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിക്കുന്നു .