കാര്ഷിക യന്ത്രവല്‍ക്കരണരംഗത്ത് പുതിയ കണ്ടുപിടുത്തങ്ങള്‍ക്ക് അവാര്ഡ്

Posted on Tuesday, January 16, 2024

   കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ കാര്‍ഷികയന്ത്രവല്‍ക്കരണം ഗവേഷണങ്ങള്ക് പ്രോല്‍സാഹനം പദ്ധതി പ്രകാരം പുതിയ കണ്ടുപിടുത്തങ്ങള്‍ക്ക് അംഗീകാരം നല്കുവാന്‍ തീരുമാനിച്ചിട്ടുണ്ട് . ആയതിന്റെ ഭാഗമായി കാര്‍ഷിക രംഗത്ത് പുതിയ കണ്ടുപിടുത്തങ്ങള്‍ (കാര്ഷിക യന്ത്രങ്ങളോ നിലവിലുള്ള കാര്ഷിക യന്ത്രങ്ങളില്‍ നടത്തിയ മാറ്റങ്ങളോ ) നടത്തിയിട്ടുള്ള പൊതുവിഭാഗം / വിദ്യാര്‍ഥി വിഭാഗം ആളുകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു കൊള്ളുന്നു . 

അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയ്യതി 18.01.2024