കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന കല്ലുമ്മക്കായ കൃഷി പദ്ധതി പ്രകാരം കല്ലുമ്മക്കായ കൃഷി ചെയ്യുന്നതിനായി ഗ്രൂപ്പുകള്‍ ,സ്വയം സഹായ സംഘങ്ങള്‍ , കര്‍ഷക കൂട്ടായ്മകള്‍ എന്നിവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു . അപേക്ഷകള്‍ 25.07.2025 തീയ്യതിക്കകം തലശ്ശേരി , കണ്ണൂര്‍ , അഴീക്കോട് , മാടായി മല്‍സ്യ ഭവനുകളില്‍ ലഭ്യമാക്കേണ്ടതാണ് .