കണ്ണൂർ ജില്ലാ പഞ്ചായത്തും പട്ടിക വർഗ വികസന ഓഫീസും സംയുക്തമായി പട്ടിക വർഗ ഉദ്യോഗാർഥികൾക്ക് സ്വയം തൊഴിൽ നേടുന്നതിനായുള്ള നൈപുണ്യ പരിശീലനം സംഘടിപ്പിക്കുന്നു.