വികസന പ്രവർത്തനങ്ങളിലും ഭരണനിർവഹണത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന അംഗീകാരമായ സ്വരാജ് ട്രോഫി കണ്ണൂർ ജില്ലാ പഞ്ചായത്തിനു ലഭിച്ചു.