ടെൻഡർ പരസ്യപ്പെടുത്തുന്നു November 21, 2026 കണ്ണൂർ ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിനു കീഴിൽ വരുന്ന പ്രവൃത്തികളുടെ 8/11/2026, 20/11/2026 തീയ്യതിയിലെ ടെൻഡർ പരസ്യപ്പെടുത്തുന്നു